tag:blogger.com,1999:blog-8429917741423123821.post3247021723282492753..comments2023-04-30T07:45:32.713-07:00Comments on അനുരണനങ്ങള്‍: കലാപംവിശാഖ് ശങ്കര്‍http://www.blogger.com/profile/17765738992639988573noreply@blogger.comBlogger15125tag:blogger.com,1999:blog-8429917741423123821.post-34044486906141899542011-10-16T02:26:41.210-07:002011-10-16T02:26:41.210-07:00ഇഷടപ്പെട്ടു ഒത്തിരി..!ഇഷടപ്പെട്ടു ഒത്തിരി..!MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-15053934704410473952008-03-17T03:57:00.000-07:002008-03-17T03:57:00.000-07:00വിശാഖ്വരികള്ക്കിടയില് ഒളിച്ചിരിക്കുന്ന ഗറില്ലകള്‍...വിശാഖ്

വരികള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന ഗറില്ലകള്‍ അങ്ങിനെയാണ് ഉണ്ടാകുന്നത് വിശാഖ്. ഭരണകൂടത്തിന്റെ ഒരു സെന്സറിംഗും അവരെ സ്പര്‍ശിക്കില്ല. അവകാശസമരങ്ങള്കൊണ്ട് തൃപ്തിയടയുകയുമില്ല അവര്‍. പരിപൂര്‍ണ്ണ കലാപത്തില്‍ കുറഞ്ഞതൊന്നും നമുക്കും വേണ്ട.

അര്‍ത്ഥഗര്‍ഭമായ കവിത.

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-72434186729267505902008-03-08T00:30:00.000-08:002008-03-08T00:30:00.000-08:00കവി ആരെ ഭയക്കണം , ഏത് ചട്ടക്കൂട്ടില്‍ ഒതുങ്ങണം. വാ...കവി ആരെ ഭയക്കണം , ഏത് ചട്ടക്കൂട്ടില്‍ ഒതുങ്ങണം. വാക്കുകള്‍ക്ക് തോന്നും പോലെ നടന്ന് വരികളുണ്ടാകട്ടെ.aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-34283983631489577602008-03-05T09:04:00.000-08:002008-03-05T09:04:00.000-08:00ഇതല്ലേ ശരിക്കും എല്ലാ കലാപങ്ങളുടെയും തലയിലെഴുത്ത്?...ഇതല്ലേ ശരിക്കും എല്ലാ കലാപങ്ങളുടെയും തലയിലെഴുത്ത്?Anonymoushttps://www.blogger.com/profile/00111848942642318533noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-52739515650595907322008-02-29T10:23:00.000-08:002008-02-29T10:23:00.000-08:00ആ കമന്റ് ഓപ്ഷന് എടുത്തു കള :)ആ കമന്റ് ഓപ്ഷന് എടുത്തു കള :)nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-90854144188092214102008-02-28T18:51:00.000-08:002008-02-28T18:51:00.000-08:00ശരിക്കും ഒരു കലാപമായി:)ശരിക്കും ഒരു കലാപമായി:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-67980549943726267802008-02-28T13:10:00.000-08:002008-02-28T13:10:00.000-08:00അതെ, നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഉള്ളില്‍ നിന്നല...അതെ, നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഉള്ളില്‍ നിന്നല്ലാതെ മനസ്സാക്ഷിക്കൊത്ത് വാക്കുകളെ കോര്‍ത്തിണക്കാം ആരെയും ബോധ്യപ്പെടുത്തണ്ടല്ലോ... :)ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-51174908021585666412008-02-27T06:43:00.000-08:002008-02-27T06:43:00.000-08:00എങ്കിലും ഒരു രോദനം ബാക്കി നില്ക്കുന്നു ല്ലേ?എങ്കിലും ഒരു രോദനം ബാക്കി നില്ക്കുന്നു ല്ലേ?പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-37148860229982559002008-02-27T05:56:00.000-08:002008-02-27T05:56:00.000-08:00നിയമങ്ങള്‍ ലംഘിക്കാനുള്ളതാണ് അല്ലേ വിശാഖ്... :)നിയമങ്ങള്‍ ലംഘിക്കാനുള്ളതാണ് അല്ലേ വിശാഖ്... :)വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-84041982952228938402008-02-27T05:38:00.000-08:002008-02-27T05:38:00.000-08:00കലാപം ഇഷ്ടായികലാപം ഇഷ്ടായി..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-72695086204416237382008-02-27T04:36:00.000-08:002008-02-27T04:36:00.000-08:00വിപ്ലവം വളരെ ഇഷ്ടപ്പെട്ടു.'അമന്റെ ഒരു ആഖ്യേം ആഖ്യാ...വിപ്ലവം വളരെ ഇഷ്ടപ്പെട്ടു.

'അമന്റെ ഒരു ആഖ്യേം ആഖ്യാതോം !' - ബഷീര്‍.R.https://www.blogger.com/profile/06890089629667921335noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-46814820021059114692008-02-27T04:09:00.000-08:002008-02-27T04:09:00.000-08:00വരിയുടഞ്ഞകടലാസുബുദ്ധി പിന്നെകലാപങ്ങളൊന്നും ഉയിര്പ...വരിയുടഞ്ഞ
കടലാസുബുദ്ധി പിന്നെ
കലാപങ്ങളൊന്നും ഉയിര്‍പ്പിച്ചിട്ടില്ല
ചില്ലറ അവകാശസമരങ്ങളല്ലാതെ,

Nice..ഫസല്‍ ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-6486091091678013402008-02-27T03:52:00.000-08:002008-02-27T03:52:00.000-08:00എങ്കിലും.............................................എങ്കിലും......................................................?സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-29622368524598810462008-02-27T03:51:00.000-08:002008-02-27T03:51:00.000-08:00ഒരു മാറ്റം എന്റെ ശ്രദ്ധയിലും പെട്ടു. ലിപികളുടെ കലാ...ഒരു മാറ്റം എന്റെ ശ്രദ്ധയിലും പെട്ടു. ലിപികളുടെ കലാപം ഇഷ്ടപെട്ടുSandeep PMhttps://www.blogger.com/profile/08021153059357854172noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-14121908718892596432008-02-27T03:47:00.000-08:002008-02-27T03:47:00.000-08:00രാഷ്ട്രീയം എഴുത്തില്‍ വിഷയമാകുന്ന പടികഴിഞ്ഞ് എഴുത്...രാഷ്ട്രീയം എഴുത്തില്‍ വിഷയമാകുന്ന പടികഴിഞ്ഞ് എഴുത്തുതന്നെ രാഷ്ട്രീയനിരീക്ഷണത്തിനുള്ള രൂപകവും ആകാമെന്നൊരു ഫീലിംഗ് വായിച്ചപ്പോള്‍...

മറുവശത്ത് എഴുത്തിനെക്കുറിച്ചുതന്നെ കെ എസ് സുനീഷിന്റ്നെ നിശബ്ദകലാപം ഓര്‍മിപ്പിച്ചു (http://ahamahamihayaa.blogspot.com/2007/11/blog-post.html ‘ഉടയുന്നുണ്ടെന്തൊക്കെയോ’ എന്ന കവിത)

നമ്മള് ബ്ലൊഗില്‍ കണ്ടുമുട്ടുമ്പോള്‍ വിശാഖിന്റെ കവിതകളില്‍ നിഴലും വെളിച്ചവും ചിലകാഴ്ചകളും ആയിരുന്നു പതിവായി. അസാധാരണമായ വിഷ്വല്‍ ക്വാളിറ്റിയുള്ള കവിതകള്‍. ഈയീടെ ശൈലിയിലും സമീപനത്തിലും എന്തോ വലിയ മാറ്റം ഉണ്ടെന്ന് തോന്നുന്നു. :)Anonymousnoreply@blogger.com