tag:blogger.com,1999:blog-8429917741423123821.post3802220414737352761..comments2023-04-30T07:45:32.713-07:00Comments on അനുരണനങ്ങള്‍: നിലപാട്വിശാഖ് ശങ്കര്‍http://www.blogger.com/profile/17765738992639988573noreply@blogger.comBlogger10125tag:blogger.com,1999:blog-8429917741423123821.post-14579396899308771502008-07-23T23:04:00.000-07:002008-07-23T23:04:00.000-07:00നട്ടെല്ല് എന്നൊരു സാധനമുണ്ട്..അത് നേരേ നില്ക്കണമെ...നട്ടെല്ല് എന്നൊരു സാധനമുണ്ട്..

അത് നേരേ നില്ക്കണമെങ്കില് അല്പം രാഷ്ട്രീയബോധം വേണം, ഇല്ലെങ്കില്‍ അത് സ്വീകാാാാര്യത വളയുന്നിടത്തേക്ക് വളയും. അത്രേയുള്ളൂ.nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-85095050257357809282008-07-18T15:17:00.000-07:002008-07-18T15:17:00.000-07:00പാമരാ...:)മൂര്‍ത്തി..!(സേവ് ദ കിഡ് കണ്ടിരുന്നു, അന...പാമരാ...:)

മൂര്‍ത്തി..!
(സേവ് ദ കിഡ് കണ്ടിരുന്നു, അന്നേ..)
മഹി,
കെവിന് കാര്‍ട്ടറുടെ ആ ഫോട്ടോ സംഭവത്തെ കുറിച്ച് എഴുതാന്‍ പണ്ട് ഞാന്‍ ഒരു ശ്രമം നടത്തിയിരുന്നു..:).
http://poemsanurananangal.blogspot.com/2007/02/blog-post_12.htmlവിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-83305348880834881032008-07-11T03:45:00.000-07:002008-07-11T03:45:00.000-07:00ദാരിദ്ര്യത്തെ കുറിച്ചു പറയുമ്പോള്‍ എന്റെ പാപ്പന് ...ദാരിദ്ര്യത്തെ കുറിച്ചു പറയുമ്പോള്‍ എന്റെ പാപ്പന് പറയുന്ന ഒരു കാര്യമുണ്ട് ദാരിദ്ര്യം ഭാവന കൊണ്ട് കാണാന്‍ പറ്റില്ലെന്ന് അത് അനുഭവിക്കുക തന്നെ വേണമെന്ന്
പിന്നെയൊരു ഫോട്ടൊയാണ് അര്‍ദ്ധ പ്രാണനായ് കിടക്കുന്ന ഒരു കുട്ടിയുടെ അടുത്തേക്ക് ഒരു കഴുകന് പറന്നു വരുന്നു (അങ്ങനെ തന്നെയാണെന്നാണെന്റെ ഓര്മ.അത് ആ ഫോട്ടൊഗ്രാഫര്‍ക്ക് വളരെയധികം വിമര്‍ശനങ്ങള്‍ വരുത്തി വെച്ചു.ഇത്തരം സന്ദര്‍ഭങ്ങളില്‍ മുന്നിട്ടു നില്‍ക്കെണ്ടത് മനുഷ്യത്വമൊ അതൊ കലയൊ എന്നതായിരുന്നു പ്രശ്നം.പറഞ്ഞു വന്നത് കലയും ജീവിതവും ഇടന്തടിച്ചു നില്ക്കുന്ന ചില അവസരങ്ങളുണ്ട് ജീവിതത്തില്‍.അങ്ങനെയെന്തൊക്കയൊ ഫലിത രൂപേണ ഈ കവിതയും ധ്വനിപ്പിക്കുന്നുണ്ട് അല്ലെങ്കില്‍ പ്രശ്നവത്കരിക്കുന്നുണ്ടെന്ന് തോന്നിMahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-57799516962309511842008-07-10T14:40:00.000-07:002008-07-10T14:40:00.000-07:00!!മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-36194687149043294892008-07-09T18:56:00.000-07:002008-07-09T18:56:00.000-07:00പിന്തിരിപ്പന് മൂരാച്ചികള്‍!പിന്തിരിപ്പന് മൂരാച്ചികള്‍!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-29223685681887404522008-07-09T14:57:00.000-07:002008-07-09T14:57:00.000-07:00ഗുപ്തന്, അദ് തന്നേ....:)രഞ്ജിത്തേ.., നന്ദി.വിഷ്ണു...ഗുപ്തന്,
അദ് തന്നേ....:)
രഞ്ജിത്തേ.., നന്ദി.
വിഷ്ണു...,:)
ധ്വനി,
നിലപാടിന്റെ വല്ലായ്മ കവിതയെ ബാധിച്ചില്ലെന്നറിയുന്നതില് സന്തോഷം.വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-75707440020899880532008-07-09T11:21:00.000-07:002008-07-09T11:21:00.000-07:00വല്ലാത്ത നിലപാടായിപ്പോയി! കവിത നന്നായി!വല്ലാത്ത നിലപാടായിപ്പോയി!

കവിത നന്നായി!ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-84950618121017080112008-07-09T09:58:00.000-07:002008-07-09T09:58:00.000-07:00ഓരോരോ നിലപാടുകള്‍... :)ഓരോരോ നിലപാടുകള്‍... :)വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-7161603293364082252008-07-09T09:08:00.000-07:002008-07-09T09:08:00.000-07:00ഒരു തീവണ്ടിക്കൂക്കുപോലങ്ങനെഅനുരണനമുയറ്ത്തിയൊഴുകിപ്...ഒരു തീവണ്ടിക്കൂക്കുപോലങ്ങനെ
അനുരണനമുയറ്ത്തിയൊഴുകിപ്പോകുന്നു
കവിത; നന്ദി നല്ല വായന സമ്മാനിച്ചതിന്Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-12395938791530614162008-07-09T05:52:00.000-07:002008-07-09T05:52:00.000-07:00അദ് തന്നെ ! :)അദ് തന്നെ ! :)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.com