tag:blogger.com,1999:blog-8429917741423123821.post818156851881312323..comments2023-04-30T07:45:32.713-07:00Comments on അനുരണനങ്ങള്‍: ചാവേറിനോട് ചെയ്യരുതാത്തത്വിശാഖ് ശങ്കര്‍http://www.blogger.com/profile/17765738992639988573noreply@blogger.comBlogger19125tag:blogger.com,1999:blog-8429917741423123821.post-23172235203323414382009-07-14T00:52:21.543-07:002009-07-14T00:52:21.543-07:00സുരക്ഷിതമായൊരകലത്തിരുന്ന്
കത്തിത്തീരുംവരെ
നിര്‍ത്ത...സുരക്ഷിതമായൊരകലത്തിരുന്ന്
കത്തിത്തീരുംവരെ
നിര്‍ത്താതെ നെടുവീര്‍പ്പിട്ടുകൊള്ളുക

ഇത്രനാളും
ചെയ്തുകൊണ്ടിരുന്നതുപോലെ..

True..Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-28172520138158443782009-07-13T19:34:42.471-07:002009-07-13T19:34:42.471-07:00പിന്നെ എന്തുവേണമെന്നാണെങ്കില്‍
സഹതാപം പോലെ
സുരക്ഷ...പിന്നെ എന്തുവേണമെന്നാണെങ്കില്‍
സഹതാപം പോലെ
സുരക്ഷിതമായൊരകലത്തിരുന്ന്
കത്തിത്തീരുംവരെ
നിര്‍ത്താതെ നെടുവീര്‍പ്പിട്ടുകൊള്ളുക-

ഒരൊറ്റ അമര്ത്തിനു പൊട്ടിത്തെറിച്ച്
പോകുന്നു കണ്ണടച്ച് ഉണ്ടാക്കുന്ന
കള്ള സമാധാനങ്ങള്‍!സെറീനhttps://www.blogger.com/profile/02349837495163119011noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-57191269051829820602009-01-23T13:59:00.000-08:002009-01-23T13:59:00.000-08:00ഈ വരവിനും കുറിപ്പിനും നന്ദി ശ്രീവല്ലഭാ...ഈ വരവിനും കുറിപ്പിനും നന്ദി ശ്രീവല്ലഭാ...വിശാഖ് ശങ്കര്‍https://www.blogger.com/profile/11069971698253266819noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-2817986172330778532009-01-22T15:11:00.000-08:002009-01-22T15:11:00.000-08:00"പിന്നെ എന്തുവേണമെന്നാണെങ്കില്സഹതാപം പോലെസുരക്ഷി..."പിന്നെ എന്തുവേണമെന്നാണെങ്കില്‍
സഹതാപം പോലെ
സുരക്ഷിതമായൊരകലത്തിരുന്ന്
കത്തിത്തീരുംവരെ
നിര്‍ത്താതെ നെടുവീര്‍പ്പിട്ടുകൊള്ളുക"

ഇവിടെ ആദ്യം ആണെന്ന് തോന്നുന്നു. കവിത വളരെ ഇഷ്ടമായിശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-28277788168089681552009-01-22T12:40:00.000-08:002009-01-22T12:40:00.000-08:00നന്ദി ബഷീര്‍...നന്ദി ബഷീര്‍...വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-30512605994138482252009-01-22T00:34:00.000-08:002009-01-22T00:34:00.000-08:00വാക്കുകള്‍ പരതി ഞാന്‍ പരാജയപ്പെട്ടു.വാക്കുകള്‍ പരതി ഞാന്‍ പരാജയപ്പെട്ടു.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-20102965287082856332009-01-19T13:18:00.000-08:002009-01-19T13:18:00.000-08:00രാജീവ്......:)നന്ദി.രാജീവ്......:)
നന്ദി.വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-84473440484637568842009-01-13T10:37:00.000-08:002009-01-13T10:37:00.000-08:00ലക്ഷ്മിയുടെ സംശയത്തിനുള്ള മറുപടിയും നന്ന്ലക്ഷ്മിയുടെ സംശയത്തിനുള്ള മറുപടിയും നന്ന്Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-42537942244125233692009-01-13T10:36:00.000-08:002009-01-13T10:36:00.000-08:00ആരോടാണ്, എപ്പോഴൊക്കെയാണ്, ഏതൊക്കെ വിധത്തിലാണ് അനുഭ...ആരോടാണ്, എപ്പോഴൊക്കെയാണ്, ഏതൊക്കെ വിധത്തിലാണ് അനുഭാവം തോന്നേണ്ടത് എന്ന ദാര്‍ശനിക സമസ്യയിലെത്താറുണ്ട് ചിലപ്പോള്‍. അത്തരം സമസ്യക്ക് അവസാനത്തെ രണ്ടു വരികള്‍ ഒരു പരിധിവരെ ഉത്തരം തന്നേക്കുമെന്ന് തോന്നുന്നു വിശാഖ്.

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-4797494343759936612009-01-11T12:24:00.000-08:002009-01-11T12:24:00.000-08:00“അവർ ചലിച്ചിരുന്നു, ചിന്തിച്ചിരുന്നു..പക്ഷെ ജീവിച്...“അവർ ചലിച്ചിരുന്നു, ചിന്തിച്ചിരുന്നു..പക്ഷെ ജീവിച്ചിരുന്നോ?!“

ചലിക്കുകയോ, ചിന്തിക്കുകയോ ചെയ്തിട്ടില്ലത്ത ബഹുഭൂരിപക്ഷത്തെ ജീവിച്ചിരുന്നവരായി എണ്ണാമെങ്കില്‍ ഇവരുടെ കാര്യത്തില്‍ ഒരു സംശയം വേണോ ലക്ഷ്മി..:)വിശാഖ് ശങ്കര്‍https://www.blogger.com/profile/11069971698253266819noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-88066861147465313502009-01-10T16:19:00.000-08:002009-01-10T16:19:00.000-08:00കെട്ടിലും മട്ടിലുംഅകത്തും പുറത്തുംഅടിമുടിയതെങ്ങനെയ...കെട്ടിലും മട്ടിലും
അകത്തും പുറത്തും
അടിമുടിയതെങ്ങനെയൊരായുധമായവരുടെ സാക്ഷ്യം..അവർ ചലിച്ചിരുന്നു, ചിന്തിച്ചിരുന്നു..പക്ഷെ ജീവിച്ചിരുന്നോ?!Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-6322722293840675582009-01-10T11:23:00.000-08:002009-01-10T11:23:00.000-08:00ജയേഷ്,പാമരന്,വികടന്, എല്ലാവര്ക്കും നന്ദി.മഹി,ഈ ...ജയേഷ്,പാമരന്,വികടന്, എല്ലാവര്ക്കും നന്ദി.

മഹി,
ഈ തീവ്രതയെന്ന് പറയുന്നതൊക്കെ വലിയൊരളവുവരെ ആപേക്ഷികമല്ലേ..:)

തലശ്ശേരി,
ചാവേറുകള്‍ മരിക്കുന്നില്ലെന്നതല്ല, അന്തസായ് മരിക്കുന്നു എന്നതാണ് അവരും നമ്മളും തമ്മിലുള്ള അന്തരമെന്ന് തോന്നുന്നു.വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-489781008979809152009-01-10T03:36:00.000-08:002009-01-10T03:36:00.000-08:00"സഹതാപം പോലെസുരക്ഷിതമായൊരകലത്തിരുന്ന്കത്തിത്തീരുംവ..."സഹതാപം പോലെ
സുരക്ഷിതമായൊരകലത്തിരുന്ന്
കത്തിത്തീരുംവരെ
നിര്‍ത്താതെ നെടുവീര്‍പ്പിട്ടുകൊള്ളുക"

ചാവേറിനോടൊരിക്കലും സഹതാപം അരുത്. ചാവേറൊരിക്കലും മരിക്കുന്നില്ല. പഴമ്പാട്ടുകാരന്‍.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-41225287980177740582009-01-09T21:11:00.000-08:002009-01-09T21:11:00.000-08:00അതെ അതെ പക്ഷെ വര്‍ത്തമാനകാലത്തെ പകര്‍ത്തുന്നത് കു...അതെ അതെ പക്ഷെ വര്‍ത്തമാനകാലത്തെ പകര്‍ത്തുന്നത് കുറച്ചുകൂടി തീവ്രമായിട്ടാവാംMahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-12061984872795123342009-01-09T08:53:00.000-08:002009-01-09T08:53:00.000-08:00ഇങ്ങനെയൊന്നും എഴുതരുത് വിശാഖേ.തലക്കടി കിട്ടിയ പോലെ...ഇങ്ങനെയൊന്നും എഴുതരുത് വിശാഖേ.തലക്കടി കിട്ടിയ പോലെയായി.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-83870831032756813242009-01-09T08:52:00.000-08:002009-01-09T08:52:00.000-08:00ഇങ്ങനെയൊന്നും എഴുതരുത് വിശാഖേ.തലക്കടി കിട്ടിയ പോലെ...ഇങ്ങനെയൊന്നും എഴുതരുത് വിശാഖേ.തലക്കടി കിട്ടിയ പോലെയായി.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-22778693513007063932009-01-08T20:52:00.000-08:002009-01-08T20:52:00.000-08:00"മരണംകൊണ്ടെങ്കിലും താന്‍ നിലനിന്നിരുന്നുവെന്ന്.."i..."മരണംകൊണ്ടെങ്കിലും താന്‍ നിലനിന്നിരുന്നുവെന്ന്.."

ishtamaayi maashe...പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-87753882990198092562009-01-08T19:50:00.000-08:002009-01-08T19:50:00.000-08:00സഹതാപം പോലെസുരക്ഷിതമായൊരകലത്തിരുന്ന്കത്തിത്തീരുംവ...സഹതാപം പോലെ
സുരക്ഷിതമായൊരകലത്തിരുന്ന്
കത്തിത്തീരുംവരെ
നിര്‍ത്താതെ നെടുവീര്‍പ്പിട്ടുകൊള്ളുക

എന്തൊരു ജീവിതം !!!Jayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-8429917741423123821.post-41033482856887747652009-01-08T13:03:00.000-08:002009-01-08T13:03:00.000-08:00മരണംകൊണ്ടെങ്കിലും താന്‍ നിലനിന്നിരുന്നുവെന്ന് സാക്...മരണംകൊണ്ടെങ്കിലും താന്‍ നിലനിന്നിരുന്നുവെന്ന് സാക്ഷ്യപ്പെടുത്താനായവര്ക്കായി...വിശാഖ് ശങ്കര്‍https://www.blogger.com/profile/17765738992639988573noreply@blogger.com