Saturday, January 13, 2007

മരുഭൂമിയില്‍നിന്നും മൂന്നു വരി..

മരുഭൂമിയില്‍ മരുപ്പച്ചകളില്ല.
നെഞ്ജില്‍ കണ്ണുള്ള പഥികന്
അത്‌ കിനാവിന്റെ ജലഗതാഗതം.

4 comments:

വിശാഖ് ശങ്കര്‍ said...

മരുപ്പച്ചകള്‍ തേടിയുള്ള എട്ടു വര്‍ഷമായി തുടരുന്ന പ്രവാസി ജീവിതം പഠിപ്പിച്ചത് മൂന്നുവരി മാത്രം...!

വിശാഖ് ശങ്കര്‍ said...
This comment has been removed by the author.
വിശാഖ് ശങ്കര്‍ said...

ഫ്രാങ്കോ.. മൂന്നടീ കൊണ്ട്
മൂന്നു ലോകങ്ങള്‍ അളന്നവരുണ്ട്.
മൂന്നുവരി മാത്രം സ്വന്തമായുള്ള
ഈ പാവത്തിനായ് എന്തിന്
ഒരു ഇന്റര്‍നെറ്റ് നാഴി..?

വല്യമ്മായി said...

പഠിപ്പിച്ചത് മൂന്നു വരിയാണെങ്കിലും അതില്‍ എല്ലാം ഉള്‍കൊള്ളുന്നില്ല.

ആ വരികള്‍ ഞനൊന്ന് അടിവരയിട്ടോട്ടെ.