Tuesday, February 16, 2010

ഒറ്റ സ്നാപ്പില്‍

വീട് വച്ചതുകൊണ്ടിനി
ആത്മകഥയെഴുതി മെനക്കെടണ്ട

അപൂര്‍ണ്ണതകളും അപര്യാപ്തതകളും കൊണ്ട്
ദുരൂഹമാക്കപ്പെട്ട ദുര്‍വ്യയം
ഒറ്റ സ്നാപ്പിലൊതുക്കാവുന്നതല്ലേയുള്ളൂ!

4 comments:

വിഷ്ണു പ്രസാദ് said...

ഞാനൊരു ഗള്‍ഫ്കാരനാണേ...:)

Vinodkumar Thallasseri said...

ഒറ്റ സ്നാപ്പില്‍ ഒതുക്കാന്‍ വയ്യ ഈ കവിതയെ.

അഭിജിത്ത് മടിക്കുന്ന് said...

പ്രവാസിയുടെ ഒറ്റസ്നാപ്പിനപ്പുറത്തേക്ക് വലിച്ചു കൊണ്ടുപോകുന്ന വരികള്‍!

Mahi said...

nannayirikkunnu.ivideyokkeyuntenn orota snappil